Logo
Search
Search
View menu

Shajahan Bhasha Nadagam

E-Books | Malayalam

Drama is the specific mode of fiction represented in performance: a play, opera, mime, ballet, etc., performed in a theatre, or on radio or television.

അഭിനയം,സംഭാഷണം എന്നിവയിലൂടെ,സമ്പൂർണമായ ഒരു മനുഷ്യ വ്യാപാരത്തെ പ്രേക്ഷകരിലേക്ക്പ കരുന്നദൃശ്യ ശ്രാവ്യകലയാണ് നാടകം.വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം, സുകുമാരകലകളിൽ ഉൾപെടുന്നു. 'ഒരുപൂർണക്രിയയുടെഅനുകരണം' എന്നാണ്നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽസാഹിത്യം,സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യംകാണാം.നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ്പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദത്തിൽനിന്നാരംഭിച്ച 'ഡ്രാമ'യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയേറ്റർ ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേറ്റർ സമ്പൂർണമാകുന്നത്

Picture of the product
Lumens

Free

PDF (208 Pages)

Shajahan Bhasha Nadagam

E-Books | Malayalam