Documents | Malayalam
"Seeyon sanjchari bhayappedendaa yaahenna daivam koodeyunde avan mayangukilla urangukilla yisrayelin daivam kaividilla Rogiyay njaan thalarnnaalum dehamellaam kshayichaalum aanikalaal murivetta paanikalaal sukhamekum Vaakku thannon maarukilla vagdathangkal paalichidum koorirul thazhvarayil koodeyunden nallidayan" is a beautiful song from the Malayalam song category 'Christian Devotional songs'.
"സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ യാഹെന്ന ദൈവം കൂടെയുണ്ട് അവൻ മയങ്ങുകില്ല ഉറങ്ങുകില്ല യിസ്രയേലിൻ ദൈവം കൈവിടില്ലരോഗിയായ് ഞാൻ തളർന്നാലും ദേഹമെല്ലാം ക്ഷയിച്ചാലും ആണികളാൽ മുറിവേറ്റ പാണികളാൽ സുഖമേകും വാക്കു തന്നോൻ മാറുകില്ല വാഗ്ദത്തങ്ങൾ പാലിച്ചിടും കൂരിരുൾ താഴ്വരയിൽ കൂടെയുണ്ടെൻ നല്ലിടയൻ ആശയറ്റതാമീയുലകിൽ ആശ്രയിപ്പാൻ പോകരുതേ ആശ്രയിപ്പാൻ ഇടമൊന്നേ ആശ്രയമായ് എന്നേശു മതി " - 'ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ' എന്ന മലയാളം ഗാന വിഭാഗത്തിൽ നിന്നുള്ള മനോഹരമായ ഗാനമാണ്.

Free
PDF (1 Pages)
Documents | Malayalam