Logo
Search
Search
View menu

Santiyaagoyude Kalyaanam

Documents | Malayalam

Santiago was a very proud rich landlord. He once met Amelia, the daughter of Ezekiel, who was working in the fields. The man who had promised himself to marry her met her in person and talked. But his arrogant words made Amelia laugh. He saw Amelia as arrogant who mocked him. He approached Ezekiel to marry her. Ezekiel agreed. When it was time for the wedding, Amelia strategically gave an old horse as the bride. With that, the marriage ended. Those who came to see the wedding burst out laughing.

മഹാ അഹങ്കാരിയായ ഒരു പണക്കാരൻ ജന്മിയായിരുന്നു സാന്റിയാഗോ. ഒരിക്കൽ പാടത്തു പണിചെയ്യുന്ന ഇസകീലിന്റെ മകൾ അമീലിയയെ അയാൾ കണ്ടു. അവളെ വിവാഹം ചെയ്യണമെന്ന് ഉറപ്പിച്ച അയാൾ അവളെ നേരിൽ കണ്ടു സംസാരിച്ചു. പക്ഷെ അയാളുടെ അഹങ്കാരം നിറഞ്ഞ വാക്കുകളിൽ അമീലിയയ്ക്കു ചിരി ആണ് വന്നത്. തന്നെ പരിഹസിച്ച അഹങ്കാരി ആയി അയാൾ അമീലിയയെ കണ്ടു. അവളെ വിവാഹം ചെയ്യാൻ അയാൾ ഇസകീലിനെ സമീപിച്ചു. ഇസാകീൽ സമ്മതിച്ചു. വിവാഹസമയം ആയപ്പോൾ തന്ത്രപൂർവം അമീലിയ വധു ആയിട്ട് ഒരു വയസ്സായ കുതിരയെ നൽകി. അതോടെ വിവാഹം മുടങ്ങി. കല്യാണം കാണാൻ വന്നവർ പൊട്ടിച്ചിരിച്ചു.

Picture of the product
Lumens

Free

PDF (3 Pages)

Santiyaagoyude Kalyaanam

Documents | Malayalam