Documents | Malayalam
The song "Sankalpa Nandana Madhuvanathil Oru Thankachilampoli Kettunarunnu" is from the movie "Vikadakavi" released in 1984. The movie was directed by Hariharan. Lyrics by P Bhaskaran. Composed by G Devarajan. This is a romantic duet by Yesudas and P Susheela.
സങ്കൽപ്പ നന്ദന മധുവനത്തിൽ ഒരു തങ്കച്ചിലമ്പൊലി കേട്ടുണർന്നു" എന്ന ഗാനം 1984 ൽ റിലീസായ "വികടകവി" എന്ന സിനിമയിലുള്ളതാണ്.. ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്. രചന പി ഭാസ്കരൻ. എണ്ണമറ്റ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ ജി ദേവരാജനാണ് ഈണമിട്ടത്. ഇതൊരു പ്രേമഗാനമാണ്. പല തലമുറകളുടെ ആരാധനാപാത്രങ്ങളായ യേശുദാസും പി സുശീലയുമാണ് ഈ യുഗ്മഗാനം പാടിയത്.

Free
PDF (1 Pages)
Documents | Malayalam