Documents | Malayalam
Movie Jailppulli was released in the year 1957. The Movie Director of the film is P Subramaniam .The beautiful song has the Lyrics written by Thirunayinaarkurichi Madhavan Nair.
സംഗീതമേ ജീവിതം എന്ന് തുടങ്ങുന്ന ഈ ഗാനം 1957 ജയിൽപുള്ളി എന്ന ചിത്രത്തിൽ നിന്നും ഉള്ളതാണ്.. ബ്രദർ ലക്ഷ്മൺ ഈണമിട്ട നൽകിയ ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയ തിരുനാവായ കുറച്ച് മാധവൻനായർ ആണ്... ശബ്ദസൗകുമാര്യം കൊണ്ട് ആരാധകരുടെ മനംകവർന്ന കമുകറ പുരുഷോത്തമൻ ശാന്ത പി നായർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.. വശ്യസുന്ദരമായ ഈ ഗാനം മോഹനം എന്ന രാഗത്തിലാണ് പുറത്തിറങ്ങിയത്. ആരാധകരുടെ മനസ്സിൽ പ്രണയത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുവാൻ ഈഗാനത്തിന് കഴിഞ്ഞു എന്നുള്ളത് എക്കാലത്തും ഓർമ്മപ്പെടുത്തുന്ന താണ്..

Free
PDF (1 Pages)
Documents | Malayalam