Logo
Search
Search
View menu

Samadhanam

Documents | Malayalam

"Proverbs Peace: There are proverbs on various topics. Proverbs are a comprehensive and concise form of traditional expression. The word is meant to be an old saying that has been said by many in a community for a long time. Proverbs are part of our folklore. These sayings were passed down orally from generation to generation and developed over time. Such sayings contain the social and cultural reflections of ancient human life. The subjects, customs, history, art, and philosophy of the people of the time have made a difference in the proverbs."

"പഴഞ്ചൊല്ലുകൾ സമാധാനം: വിവിധ വിഷയങ്ങളെ കുറിച്ചുള്ള പഴഞ്ചൊല്ലുകൾ ഉണ്ട്. പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ലുകൾ. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പഴക്കം സിദ്ധിച്ചിട്ടുള്ള ചൊല്ലുകൾ എന്നാണിവാക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. പഴയകാലമനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. അതത് കാലങ്ങളിലെ മനുഷ്യരുടെ തൊഴിൽ, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഴഞ്ചൊല്ലുകളിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകൾ എന്നാണ് അരിസ്റ്റോട്ടിൽ പഴഞ്ചൊല്ലിനെ പറ്റി പറയുന്നത്."

Picture of the product
Lumens

Free

PDF (1 Pages)

Samadhanam

Documents | Malayalam