Logo
Search
Search
View menu

Sakhi

Documents | Malayalam

The song 'Piriyoo sakhi nin hridayasangeetham...' is from the drama 'Surveykkallu'. Song written by ONV Kurup and composed by G Devarajan and sung by K Sulochana. The author and director of this play is Thoppilbhasi. Thoppil Bhasi (1924 - 1992) was a Malayalam playwright, screenwriter and film director. His real name is Thoppil Bhaskarapillai. Thoppil Bhasi was a playwright, leader of the Communist Party of India and a member of the Legislative Assembly who made a fundamental contribution to the Malayalam drama movement.

"സർവ്വേക്കല്ല്" എന്ന നാടകത്തിലെ ഗാനമാണ് "പിരിയൂ സഖീ നിൻ ഹൃദയസംഗീതം അകലേ അകലേ അലിഞ്ഞു മാഞ്ഞൂ ഇരുളിൽ വിടർന്നൊരെന്നുൾക്കുളിർ പൂവിന്റെ ഇതളുകൾ തോറും നീ ഉമ്മ നൽകീ നിറയുമെൻ കൺകളും നിന്നാത്മനാദത്തിൻ ഉറവയുമൊന്നായ് കരഞ്ഞതില്ലേ" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകിയ ഗാനം. ആലപിച്ചത് കെ സുലോചന. ഈ നാടകത്തിന്റെ രചയിതാവ് തോപ്പിൽഭാസി ആണ്. മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പിൽ ഭാസി.

Picture of the product
Lumens

Free

PDF (1 Pages)

Sakhi

Documents | Malayalam