Logo
Search
Search
View menu

Rogangalum Chikilsa Vidhikalum - Part 40

Documents | Malayalam

"Diabetes is a condition in which the level of glucose in the human body increases significantly. This lifestyle disease, which is very common nowadays, is commonly referred to as ""Sugar"". Diabetes is a disease that lasts for a lifetime. It cannot be completely replaced unless it is controlled. Metfomine and Insulin are the most commonly prescribed medications for diabetics."

"ഒരു മനുഷ്യ ശരീരത്തിൽ ഗ്ലുക്കോസിന്റെ അളവ് വലിയ രീതിയിൽ കൂടുമ്പോഴുള്ള അവസ്ഥയെ ""പ്രമേഹം"" എന്ന് പറയുന്നു. ഇന്നത്തെ കാലത്തു വളരെ സാധാരണമായി കണ്ടു വരുന്ന ഈ ജീവിതശൈലി രോഗത്തെ ""ഷുഗർ"" എന്നാണ് സാധാരണക്കാർ വിളിക്കുന്നത്. ""പ്രമേഹം"" എന്ന രോഗം ഒരു ആയുഷ്ക്കാലം നീണ്ടുനിൽക്കുന്ന ഒന്നാണ്. ഇതിലെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണ്ണമായും മാറ്റി എടുക്കാൻ സാധിക്കില്ല. മെറ്റഫോമിൻ,ഇൻസുലിൻഎന്നീ മരുന്നുകൾ ആണ് കൂടുതുയലയും പ്രമേഹ രോഗികൾക്ക് നിർദ്ദേശിക്കുന്നത്."

Picture of the product
Lumens

Free

PDF (5 Pages)

Rogangalum Chikilsa Vidhikalum - Part 40

Documents | Malayalam