Logo
Search
Search
View menu

Ramakatha Ganalayam

Documents | Malayalam

"""Ramakadha Ganalayam"" from the movie 'His Highness Abdulla' is the superhit song that has conquered the minds of the Malayalees with the lyrics of Kaithappurm Damodaran Namboothiri composed by Raveendran Master. This beautiful song was sung by Ganagandharvan , K.J Yesudas. 'His Highness Abdulla' is a 1990 film directed by Siby Malayil, starring Mohanlal, Nedumudi Venu, Gautami, Sreenivasan and Thikkurisshi Sukumaran Nair. The length of the song is five minutes and twelve seconds."

എ. കെ. ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന സിനിമയിലെ ഗാനമാണ് " രാമകഥാ ഗാനലയം" എന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് രവീന്ദ്രൻ മാഷാണ്. ഗാനഗന്ധർവ്വൻ കെ. ജെ യേശുദാസാണ് ഈ ഗാനം പാടിയിരിക്കുന്നത്. സ്വന്തം സഹോദരന്റെ മരണത്തിനുശേഷം ആ വാർത്ത തന്റെ മാത്രം ഉള്ളിലൊതുക്കി വീട്ടിൽ ആരെയുമറിയിക്കാതെ വീട്ടുകാരുടെ മുൻപിൽ പൊട്ടിത്തെറിക്കാതെ പിടിച്ചുനിൽക്കുന്ന കഥാനായകന്റെ എല്ലാ വേദനകളും ഉൾക്കൊള്ളുന്ന ഒരു ഗാനമാണ്. ഇത് അത് അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനേതാവായി മോഹൻലാലിനും ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സംഗീതസംവിധായകനായ രവീന്ദ്രൻ മാഷിനും പൂർണമായും സാധിച്ചു. 5 മിനിറ്റ് 12 സെക്കന്റാണ് ഗാനത്തിന്റെ ദൈർഘ്യം.

Picture of the product
Lumens

Free

PDF (1 Pages)

Ramakatha Ganalayam

Documents | Malayalam