Documents | Malayalam
Malayalam Film Song: Rajani Malaroru Lajjayil Muzhuki... Film: Oru vettayude katha(1978) Lyrics : Poovachal Khader Music: G Devarajan Singers: K J Yesudas
മലയാളം-സിനിമാപ്പാട്ട്: രജനി മലർ ഒരു ലജ്ജയിൽ മുഴുകി .. ചിത്രം: ആദ്യരാത്രിക്കു മുന്‍പ് (ഇരുപതാം നൂറ്റാണ്ട്) (1992) ചലച്ചിത്ര സംവിധാനം: വിജയൻ കരോട്ട് ഗാനരചന: പൂവച്ചൽ ഖാദർ സംഗീതം: ജി ദേവരാജൻ ആലാപനം: കെ ജെ യേശുദാസ്, പി മാധുരി ചിത്രം: ഒരു വേട്ടയുടെ കഥ ആദ്യവരികൾ ഇതാ -- രജനീ മലരൊരു ലജ്ജയിൽ മുഴുകി, രഹസ്യമോഹത്തിൻ മുത്തുകൾ തൂകി, നെഞ്ചിലെ ചൂടൊരു നെഞ്ചിനു നൽകി, യൗവന സുരഭീ മേളയനഞ്ഞൂ (രജനീ..)----നിഴലൊടു ചേരും നിഴലുകൾ പോലെ, തളിരൊടു ചേരും തളിരുകൾ പോലെ, ആദ്യസമാഗമ താലലയങ്ങളിൽ, ജീവൻ ഇഴുകും നേരം...."

Free
PDF (1 Pages)
Documents | Malayalam