Logo
Search
Search
View menu

Rajakumari Premakumari

Documents | Malayalam

Malayalam Film Song: Raajakumaaree premakumaaree... Movie Name: Maiyan Pilla athava maniyan pilla (1981) Director: Balachadra menon Lyrics: Poovachal Khader Music: G Devarajan Singers: K J Yesudas Here’s the first few lines --- Raajakumaaree premakumaaree njaan kaanum swapnathin devakumaaree, choriyoo nee ennil unmaada maari, (raajakumaaree) -----ninakku vendi karuthum malaril, thudichu nilkkum en hridayam, ninakku kelkkaan paadum paattil, orukki vaykkum oru madhuram, raaginee nin bhangiyil, aliyunnu njaan thalarunnu njaan..........

മലയാളം സിനിമാ ഗാനങ്ങൾ - രാജകുമാരീ പ്രേമകുമാരീ ... ചിത്രം: മണിയൻ പിള്ള അഥവാ മണിയന്‍ പിള്ള (1981) ചലച്ചിത്ര സംവിധാനം: ബാലചന്ദ്രമേനോന്‍ ഗാനരചന: പൂവച്ചൽ ഖാദർ സംഗീതം: ജി ദേവരാജൻ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ -- രാജകുമാരീ പ്രേമകുമാരീ, ഞാൻ കാണും സ്വപ്നത്തിൻ ദേവകുമാരീ, ചൊരിയൂ നീ എന്നിൽ ഉന്മാദ മാരീ, (രാജകുമാരീ..) ..........നിനക്കു വേണ്ടി കരുതും മലരിൽ, തുടിച്ചു നിൽക്കും എൻ ഹൃദയം, നിനക്കു കേൾക്കാൻ പാടും പാട്ടിൽ, ഒരുക്കി വയ്ക്കും ഒരു മധുരം രാഗിണീ നിൻ ഭംഗിയിൽ, അലിയുന്നു ഞാൻ തളരുന്നു ഞാൻ..

Picture of the product
Lumens

Free

PDF (1 Pages)

Rajakumari Premakumari

Documents | Malayalam