Logo
Search
Search
View menu

Rahmathin Poomthanalam Hajara Bee

Audio | Malayalam

Hajara was an Egyptian slave girl. Because he had no children, Prophet Ibrahim accepted Hajar as his wife on the advice of his wife Sarah. Among them was the Prophet Ishmael's son. Sarah Beavis, Prophet Ibrahim's (a) wife, was assaulted by the then-king, who had previously been an abuser. The virtuous were saved by GOD. The king implored Sarah Beavis for assistance after realising that this was not just a woman. Beavis' crippled hands were restored as a result of his prayer. The monarch gave Sarah Beavis a faithful and loyal slave named Sarah Beavis as a prize for saving him and sent her away. At the time, Sarah Beavis and Ibrahim did not have any children. She requested that her husband to marry Hajara, a slave she had received. As a result, they married Prophet Ibrahim's wife. Mecca was a desolate region. As a result, it was deserted.

ഈജിപ്തുകാരിയായ അടിമ സ്ത്രീയായിരുന്നു ഹാജറ സന്താനങ്ങളില്ലാത്തതിനാൽ ഭാര്യയായ സാറയുടെ നിർദ്ദേശ പ്രകാരം ഹാജറിനെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു ഇബ്റാഹീം നബി. അവരിൽ ജനിച്ച പുത്രനാണ് പ്രവാചകനായിരുന്ന ഇസ്മാഈൽ. ഇബ്രാഹീം നബി(അ)യുടെ ഭാര്യ സാറാ ബീവി(റ)യെ ഒരിക്കൽ അക്രമിയായ അന്നത്തെ രാജാവ് ആക്രമിക്കാൻ ശ്രമിച്ചു. ഭക്തയായ അവരെ അല്ലാഹു രക്ഷിച്ചു. ഇത് വെറുമൊരു സ്ത്രീയല്ലെന്ന് മനസ്സിലാക്കിയ രാജാവ് സാറാ ബീവിയോട് രക്ഷക്കായി കേണപേക്ഷിച്ചു. ബീവിയുടെ പ്രാർത്ഥനാ ഫലമായി അയാളുടെ പ്രവർത്തനരഹിതമായ കൈകൾ പൂർവ സ്ഥിതിയിലായി. തന്നെ രക്ഷിച്ചതിന് സമ്മാനമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട വിശ്വസ്തയായ ഹാജറ എന്ന അടിമയെ സാറാ ബീവിക്ക് നൽകി രാജാവ് യാത്രയാക്കി.അങ്ങനെയാണ് ഹാജറ ബീവി ഇബ്രാഹിം നബിയുടെ അടുക്കലെത്തുന്നത്. സാറാ ബീവി-ഇബ്രാഹീം(അ) ദമ്പതിമാർക്ക് അന്ന് സന്താനങ്ങൾ പിറന്നിരുന്നില്ല. അവർ ഭർത്താവിനോട്, തനിക്ക് ലഭിച്ച ഹാജറ എന്ന അടിമയെ വിവാഹം ചെയ്യാൻ നിർദ്ദേശിച്ചു. അങ്ങനെ അവർ പ്രവാചകൻ ഇബ്രാഹീമിൻറെ പത്നിയുമായി. ജലശൂന്യവും ഫലശൂന്യവുമായ മരുപ്രദേശമായിരുന്നു മക്ക. അതിനാൽ തന്നെ ജനശൂന്യവുമായിരുന്നു.

Picture of the product
Lumens

Free

MP3 (0:05:05 Minutes)

Rahmathin Poomthanalam Hajara Bee

Audio | Malayalam