Logo
Search
Search
View menu

Ragavyatha Karivarmukil Maala

Documents | Malayalam

Changampuzha's Ramanan became such a big hit, the Kerala University prescribed it as a textbook in Malayalam literature class. Changampuzha himself was a literature student at Kerala University at that time.

ലിമയും ഹൃദയം കവരുന്ന സാരള്യവും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്.മലയാളത്തിലെ ആദ്യത്തെ ആറന്യക നാടകീയ വിലാപ കാവ്യം എന്നാണ് 'രമണൻ' അറിയപ്പെടുന്നത്.കുടില് തൊട്ടു കൊട്ടാരം വരെ സാക്ഷരനിലും,നിരക്ഷരനിലും രമണന്റെ സ്വാധീനം ഉണ്ടായി. രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം.ആര്ഭാടങ്ങളിൽ നിന്നകന്നു ലളിതമായൊരു ജീവിതത്തെ മധുരഗാനങ്ങൾ കൊണ്ട് നിറച്ചിരുന്ന ഒരു യുവാവുമായി ഉന്നത കുല ജാതിയിലെ കന്യക അനുരാഗത്തിലാകുന്നു.തന്റെ സാമുദായിക പരിഗണന മനസ്സിലാക്കി അവൻ അവളെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.എന്നാൽ അവളത് സമ്മതിക്കുന്നില്ല.രമണന്റെ പ്രേമത്തെ അഭിനന്ദിക്കാൻ മദനനും,അവളുടെ പ്രേമത്തെ ബലപ്പെടുത്താൻ ഒരു തോഴിയുമുണ്ട്‌.

Picture of the product
Lumens

Free

PDF (1 Pages)

Ragavyatha Karivarmukil Maala

Documents | Malayalam