Logo
Search
Search
View menu

Radhe Krishna Radhe Krishna

Documents | Malayalam

The song "Radhe Krishna Radhe Krishna Radhe Krishna Krishna Radhe Hare Ram Vapussalum Vachassalum Manassalum Krishnamayan" is from the 2011 film "Krishnanum Radhayum". The song was written and composed by Santosh Pandit. The song is sung by Vidhu Pratap. The story, screenplay, dialogues and direction of the film is by Santosh Pandit. The film is produced by Santosh Pandit himself under the banner of Srikrishna Films.

"രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ കൃഷ്ണാ രാധേ ഹരേ രാം വപുസ്സാലും വചസ്സാലും മനസ്സാലും കൃഷ്ണാമയൻ"എന്ന ഗാനം 2011 ൽ പുറത്തിറങ്ങിയ "കൃഷ്ണനും രാധയും" എന്ന ചിത്രത്തിലേതാണ്. ഈ ഗാനത്തിന് വരികൾ എഴുതിയതും സംഗീതം നൽകിയതും സന്തോഷ് പണ്ഡിറ്റാണ്. വിധു പ്രതാപ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിർവഹിച്ചിരിക്കുനന്ത് സന്തോഷ് പണ്ഡിറ്റ് ആണ്. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിൽ സന്തോഷ് പണ്ഡിറ്റ് തന്നെ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Picture of the product
Lumens

Free

PDF (2 Pages)

Radhe Krishna Radhe Krishna

Documents | Malayalam