Audio | Malayalam
Exodus marks a journey. The book begins with a background story of the man God had chosen to lead the people of Israel out of their place of bondage, Egypt. A new Pharaoh disrupts the existing way of functioning of Israelites that in turn makes them cry out for deliverance. The Lord delivers His people through Moses and a series of plagues sent on Egypt. He then guides them to Mount Sinai and declares His people as His nation. This book also includes the Ten Commandments set for Israelites including orders for the building of his tabernacle for him to dwell among his people.
ക്രിസ്തുമത വിശ്വാസികള്‍ക്ക് മന്ദസ്പര്‍ഷമേകുന്ന സീനായ്പര്‍വ്വതം എത്രത്തോളം വേറിട്ടതാണെ് ബൈബിളില്‍ കൂടി വിവരിക്കപ്പെട്ട 10 കല്‍പ്പനകളിലൂടെ കാണാവുന്നതാ ണ്. ജൂത-ക്രിസ്തീയ വിശ്വാസമനുസരിച്ച് സീനായ് പര്‍വ്വതത്തില്‍ ദൈവവും യിസ്രായേല്‍ ജനവും തമ്മിലുള്ള ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നല്‍കിയ കല്പനകളാണ് പത്ത് കല്പനകള്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നത്. ഡെക്കലോഗ് എന്തെന്നാല്‍ പത്തുവാക്കുകള്‍ എന്ന അപരനാമത്തില്‍ ഇതറിയപ്പെടുന്നു. ഈ നിയമങ്ങള്‍ യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രധാനമാണ് എന്നതിന്റെ തെളിവുകൂടിയാണ് പുറപ്പാട് പുസ്തകം. ആദ്യകാല സാഹിത്യഗ്രന്ഥമെന്ന നിലയില്‍ വളരെയേറെ പ്രധാന്യമുള്ള പുസ്തകം കൂടിയായി ഉത്പ്പത്തി കണക്കാക്കുന്നു.
Free
RAR (41 Units)
Audio | Malayalam