Logo
Search
Search
View menu

Pularkaala Sundhara

Documents | Malayalam

Malayalam Film song: Pularkaala sundara swapnathil Film: Oru Maymasapulariyil Lyrics: P Bhaskaran Music: Raveendran Singer: Chithra Year: 1987 Here’s the first few lines --- Pularkaala sundara swapnathil njaanoru, poompaatayaayinnu maari.. vinnilum mannilum poovilum pullilum, varnna chirakumaay paari.., pularkaala sundara swapnathil njaanoru, poompaatayaayinnu maari... ----neerada shyaamala neela nabhasoru, chaaru sarovaramaayi.. (neerada.. ), chandranum sooryanum thaaraganangalum, indeevarangalaay maari.. (chandranum.. )

മലയാളം-സിനിമാപ്പാട്ട്: പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ചിത്രം: ഒരു മെയ് മാസപ്പുലരിയില്‍ (1987) ചലച്ചിത്ര സംവിധാനം: വി ആർ ഗോപിനാഥ് ഗാനരചന: പി ഭാസ്കരൻ സംഗീതം: രവീന്ദ്രന്‍ ആലാപനം: കെ എസ്‌ ചിത്ര ആദ്യവരികൾ ഇതാ --- പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.., വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും, വര്‍ണ്ണച്ചിറകുമായ് പാറി..., പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു, പൂമ്പാറ്റയായിന്നു മാറി...----നീരദ ശ്യാമള നീലനഭസ്സൊരു, ചാരുസരോവരമായി.. (നീരദ.. ), ചന്ദ്രനും സൂര്യനും താരാഗണങ്ങളും, ഇന്ദീവരങ്ങളായ് മാറി... (ചന്ദ്രനും.. )

Picture of the product
Lumens

Free

PDF (1 Pages)

Pularkaala Sundhara

Documents | Malayalam