Documents | Malayalam
"The song from the Malayalam movie ""Robinhood"" released in 2009 is ""Priyanu Matram Njan Tharam Madhuramee Pranayam"". Music by M. Jayachandran with lyrics by Kaithapram. The song was sung by Vijay Yesudas and Shweta Mohan. The song is set to the tune of Darbarikanada. The story, screenplay and dialogues of the film are by Sachi Sethu. Joshi is the director of this crime thriller. Produced by PK Muraleedharan and Shantha Muraleedharan."
"2009 ൽ പുറത്തിറങ്ങിയ ""റോബിൻഹുഡ്"" എന്ന മലയാള ചിത്രത്തിലെ ഗാനമാണ് ""പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം"". കൈതപ്രത്തിന്റെ വരികൾക്ക് എം.ജയചന്ദ്രന്റെ സംഗീതം. വിജയ് യേശുദാസും ശ്വേതാ മോഹനും ചേർന്ന് ഈ ഗാനം ആലപിച്ചു. ദർബാറികാനഡ എന്ന രാഗത്തിൽ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. സച്ചി സേതു കൂട്ടുകെട്ടിൽ ആണ് ഈ ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത്. ജോഷി ആണ് ഈ ക്രൈം ത്രില്ലറിന്റെ സംവിധായകൻ. പി.കെ.മുരളീധരനും ശാന്ത മുരളീധരനും ചേർന്നു നിർമ്മിച്ചു."
Free
PDF (1 Pages)
Documents | Malayalam