Logo
Search
Search
View menu

Priya Sakhi Gange Parayu

Documents | Malayalam

Malayalam Film Song: Priya sakhi gange ... Lyrics: ONV Kurup Movie Director: P Subramaniam Music: G Devarajan Movie: Kumaarasambhavam (1969) Here’s the first few lines of the song --- Priya sakhi gange ...parayoo priyamaanasanevide? , Himagirishringame parayoo En priyathamanevide? O...., Priya sakhi gange parayoo priyamaanasanevide?, Priya sakhi gange... ?----Maanasa sarssin akkareyo oru Maayaayavanikakappuramo?, Paranava manthramam thamara ithalil, Pranaya paragamaay mayangukakayo?

മലയാളം - സിനിമാപ്പാട്ട് - പ്രിയസഖിഗംഗേ.. പറയൂ ചിത്രം: കുമാരസംഭവം (1969) ചലച്ചിത്ര സംവിധാനം: പി സുബ്രഹ്മണ്യം ഗാനരചന: ഒ എൻ വി കുറുപ്പ് സംഗീതം: ജി ദേവരാജൻ ആലാപനം: പി മാധുരി ആദ്യവരികൾ ഇതാ -- പ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ? ഹിമഗിരിശൃംഗമേ ! പറയൂ എൻ പ്രിയതമനെവിടേ? ---മാനസസരസ്സിന്നക്കരെയോ ഒരു മായായവനികയ്ക്കപ്പുറമോ?, പ്രണവമന്ത്രമാം താമര ഇതളില്‍, പ്രണയപരാഗമായ് മയങ്ങുകയോ?, പ്രിയസഖിഗംഗേ..

Picture of the product
Lumens

Free

PDF (1 Pages)

Priya Sakhi Gange Parayu

Documents | Malayalam