Documents | Malayalam
Malayalam Film Song: Prasadamenthinu vere...... Film: Aadya Rathrikku Munpu (1992) Direction: Vijayan Karat Lyrics: Poovachal Khader Music: G Devarajan Singers: K J Yesudas, Madhuri Here’s the first few lines --- Prasadamenthinu vere.., nivedyamenthinu vere.., priyamullavale ninne kandal, darsanamenthinu vere.., devi darsanamenthinu vere... -----eeran charthum ee vana bhangiyil, eeranuduthu nee nilkkumpol.., melaasakalam kulirunnu ninte….
മലയാളം-സിനിമാപ്പാട്ട്: പ്രസാദമെന്തിനു വേറേ.. ചിത്രം: ആദ്യരാത്രിക്കു മുന്‍പ് (ഇരുപതാം നൂറ്റാണ്ട്) (1992) ചലച്ചിത്ര സംവിധാനം: വിജയൻ കരോട്ട് ഗാനരചന: പൂവച്ചൽ ഖാദർ സംഗീതം: ജി ദേവരാജൻ ആലാപനം :കെ ജെ യേശുദാസ്, പി മാധുരി ആദ്യവരികൾ ഇതാ -- പ്രസാദമെന്തിനു വേറേ..., നിവേദ്യമെന്തിനു വേറേ.., പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍, ദര്‍ശനമെന്തിനു വേറേ.., ദേവീ ദര്‍ശനമെന്തിനു വേറേ.. -----ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍, ഈറനുടുത്തു നീ നില്‍ക്കുമ്പോള്‍.., മേലാസകലം കുളിരുന്നു.. നിന്റെ, മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു

Free
PDF (1 Pages)
Documents | Malayalam