Logo
Search
Search
View menu

Prakrithi

Documents | Malayalam

1.Aattu kanyaka kumkuma thalikaabharanam aninju- Thamarapoovu, 2. Adiyil kinnam, naduvil vadi, mele kuda – Chena, 3. Kaykkum pulikkum madhurikkum muttayi – Nellikka, 4. Kandal vadi, thinnal madhuram – Karimbu, 5. Aanaykkum nilayilla, paappanum nilayilla, ambaadi kannanu kazhuthattam vellam – Thamarapoovu, 6. Adi chedi, nadu maddalam, tha nelchedi – Kaithachakka, 7. Oramma petta makkal ellam mukkannanmar – Thenga, 8. Orammayude makkal ellam thoppikaar – Adaykka, 9.Anthannan venthu, pooonolu karinjilla – Kaattile nadapaatha.

1.ആറ്റു കന്യക കുങ്കുമ തളികാഭരണം അണിഞ്ഞു - താമരപൂവ് , 2. അടിയിൽ കിണ്ണം , നടുവിൽ വടി , മേലെ കുട – ചേന , 3. കയ്‌ക്കും പുളിക്കും മധുരിക്കും മുട്ടായി – നെല്ലിക്ക , 4. കണ്ടാൽ വടി , തിന്നാൽ മധുരം – കരിമ്പു , 5. ആനയ്ക്കും നിലയില്ല , പാപ്പാനും നിലയില്ല , അമ്പാടി കണ്ണന് കഴുത്തറ്റം വെള്ളം – താമരപൂവ് , 6. അടി ചെടി , നടു മദ്ദലം , തല നെൽച്ചെടി – കൈതച്ചക്ക , 7. ഒരമ്മ പെറ്റ മക്കൾ എല്ലാം മുക്കണ്ണന്മാർ – തേങ്ങ , 8. ഒരമ്മയുടെ മക്കൾ എല്ലാം തൊപ്പിക്കാർ – അടയ്ക്ക , 9.എന്താണ്ണൻ വെന്തു , പൂണോല് കരിഞ്ഞില്ല – കാട്ടിലെ നടപ്പാത .

Picture of the product
Lumens

Free

PDF (9 Pages)

Prakrithi

Documents | Malayalam