Documents | Malayalam
Malayalam Film song: Poovinullil poo viriyum pookkaalm vannu Film: Thaaraattu Lyrics: Madhu Alappuzha Music: Ravindran Singer: Yesudas Year: 1987 Here’s the first few lines --- Poovinullil poo viriyum pookkaalm vannu(2), Premavathi ninne poloru pookkaalam vannu (poovinu)----Kavikal vaazhthi vanna prema rangam, Kamaneeya bhaavana swapana rangam(kavikal), Siyoninte thaazhvarayil vannuvo(2), Njaan salomonte prema geetham kelkkukayo (poovinu)
മലയാളം-സിനിമാപ്പാട്ട്: പൂവിനുള്ളില്‍ പൂ വിരിയും ചിത്രം: താരാട്ട് (1981) ചലച്ചിത്ര സംവിധാനം: ബാലചന്ദ്രമേനോന്‍ ഗാനരചന: മധു ആലപ്പുഴ സംഗീതം: രവീന്ദ്രന്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു (2), പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു, പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു ---കവികള്‍ വാഴ്ത്തി വന്ന പ്രേമ രംഗം, കമനീയ ഭാവനാ സ്വപ്ന രംഗം (കവികള്‍... ), സീയോനിന്റെ താഴ്വരയില്‍ വന്നുവോ (2), ഞാന്‍ ശലോമോന്റെ പ്രേമഗീതം കേള്‍ക്കുകയോ
Free
PDF (1 Pages)
Documents | Malayalam