Logo
Search
Search
View menu

Poonthinkalenthe Maranju

Documents | Malayalam

"Poonthingalenthe maranju vaamukhil jalakasheela than pinnil poonthingalenthe maranju kezhuka kezhuka nee rajani kezhuka kezhuka nee rajani rangadheepangal ellamananju paadi muzhupichathilla ninn Gaanam nee aadi muzhupichathilla nritham vadiya thaamarathandu polakkili vaathilin pinnil mayangy veenu ninte paathimeyyamaval maanju" is a beautiful song from the malayalam drama 'Kakkaponnu'. Music composition was done by G Devarajan. Lyrics of this song was penned by O N V Kurup.

"പൂന്തിങ്കളെന്തേ മറഞ്ഞു വാർമുകിൽ ജാലകശ്ശീല തൻ പിന്നിൽ പൂന്തിങ്കളെന്തേ മറഞ്ഞു കേഴുക കേഴുക നീ രജനീ കേഴുക കേഴുക നീ രജനീ രംഗദീപങ്ങളെല്ലാമണഞ്ഞു പാടി മുഴുമിച്ചതില്ല നിൻ ഗാനം നീ ആടി മുഴുമിച്ചതില്ല നൃത്തം വാടിയ താമരത്തന്റു പോലാക്കിളി വാതിലിൻ പിന്നിൽ മയങ്ങി വീണു നിന്റെ പാതിമെയ്യാമവൾ മാഞ്ഞൂ" - 'കാക്കപ്പൊന്ന്' എന്ന മലയാള നാടകത്തിലെ മനോഹരമായ ഒരു ഗാനമാണ്. ജി ദേവരാജനാണ് സംഗീത സംവിധാനം നിർവഹിച്ചത്. ഒ എൻ വി കുറുപ്പാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത്.

Picture of the product
Lumens

Free

PDF (1 Pages)

Poonthinkalenthe Maranju

Documents | Malayalam