Logo
Search
Search
View menu

Poonilavin Pulinathil

Documents | Malayalam

"Malayalam Film Song , Poonilaavin pulinathil, , , , , ... Movie Name: : Aazhi Alayazhi(1978), Director : Mani Swami, Lyrics: P Bhaskaran, . Music: Devarajan , , Singers: P Madhuri, Here’s the first few lines, ---, Poonilaavin pulinathil, poorvadingmukha vrindaavanathil, mankudamenthiya vaasantha rajani, mandagamanayaay vannu, krishnaa.. krishnaa... -----yaamineelathakal pushpamanjariyil thoomanichilankakalaninju, raasakeliyil nadanam cheyyaan, vesham maari nirannu"

"""മലയാളം -സിനിമാ ഗാനങ്ങൾ --പൂനിലാവിൻ പുളിനത്തിൽ.,., ---ചിത്രം ആഴി അലയാഴി (1978), ചലച്ചിത്ര സംവിധാനം മണി സ്വാമി, ഗാനരചന പി ഭാസ്കരൻ, സംഗീതം ജി ദേവരാജൻ, ആലാപനം പി . മാധുരി -- ആദ്യവരികൾ ഇതാ -- പൂനിലാവിൻ പുളിനത്തിൽ, പൂർവദിങ്ങ്മുഖ വൃന്ദാവനത്തിൽ, മൺ കുടമേന്തിയ വാസന്ത രജനി, മന്ദഗമനയായ് വന്നൂ, കൃഷ്ണാ കൃഷ്ണാ... ----യാമിനീ ലതകൾ പുഷ്പമഞ്ജരിയിൽ തൂമണി ചിലങ്കകളണിഞ്ഞൂ, രാസകേളിയിൽ നടനം ചെയ്യാൻ, വേഷം മാറി നിരന്നു (പൂനിലാവിൽ..)"

Picture of the product
Lumens

Free

PDF (1 Pages)

Poonilavin Pulinathil

Documents | Malayalam