Documents | Malayalam
Malayalam Film Song: Poomizhiyaal Film: Lottery Ticket (1970) Musician: V Dakshinamoorthy Lyricist(s): Sreekumaran Thampi Singer(s): KJ Yesudas First few lyrics: Poomizhiyaal pushpaabhishekam, punchiriyaal pulakaabhishekam (poomizhi), aromale nee arikathu vannal athmaavilaake amrithabhishekam, (poomizhiyaal) ---mazhamegha karkoonthal ilakunnu pinnnil, mathilekha pol netti theliyunnu munnil, thiranottam nadathunnoralakangal thulli
മലയാളം - സിനിമാപ്പാട്ട്: പൂമിഴിയാല്‍ പുഷ്പാഭിഷേകം ചിത്രം: ലോട്ടറി ടിക്കറ്റ് (1970) ചലച്ചിത്ര സംവിധാനം: എ ബി രാജ് ഗാനരചന: ശ്രീകുമാരന്‍ തമ്പി സംഗീതം: വി ദക്ഷിണാമൂര്‍ത്തി ആലാപനം: കെ ജെ യേശുദാസ്ആദ്യവരികൾ ഇതാ --- പൂമിഴിയാല്‍ പുഷ്പാഭിഷേകം, പുഞ്ചിരിയാല്‍ പുളകാഭിഷേകം, ആരോമലേ നീ അരികത്തു വന്നാല്‍, ആത്മാവിലാകെ അമൃതാഭിഷേകം----മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍, മതിലേഖ പോല്‍ നെറ്റി തെളിയുന്നു മുന്നില്‍, തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി

Free
PDF (1 Pages)
Documents | Malayalam