Logo
Search
Search
View menu

Poo Kumkuma Poo

Documents | Malayalam

It is known clearly that music is important in all fields of life. We associate music with so many things. Music guides your audience and evokes the emotions underlying your film's storey, action, and dialogue. It is an excellent addition to any film. There has never been a "silent" film. Most music in films can be heard in the background of a scene, or it may take centre stage in an action sequence, but the right music makes a statement in either case. this song is from the movie Rasathanthram. The song is written by Gireesh Puthenchery, composed by Ilyaraja and sung by K.J Yesudas.

"""രസതന്ത്രം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ"" എന്ന ഈ ഗാനം. ആലപിച്ചത് കെ ജെ യേശുദാസ് ആണ്. ഈണം നൽകിയത് എസ് ഇളയരാജ ആണ്. ഈ ഗാനം എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ്. സത്യൻ അന്തിക്കാടിൻറെ സംവീധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം.ദേശീയപുരസ്കാരം ലഭിച്ച മൂന്ന് അഭിനേതാക്കൾ(മോഹൻലാൽ,മീരാ ജാസ്മിൻ,ഭരത് ഗോപി) ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും രസതന്ത്രത്തിനുണ്ട്."

Picture of the product
Lumens

Free

PDF (1 Pages)

Poo Kumkuma Poo

Documents | Malayalam