Documents | Malayalam
The song "Ponnavanivettam" is from the movie "Mukhachithram" which was released in 1991. Mohan Sithara composed the lyrics of O N V Kurup. The film is directed by Suresh Unnithan.
"പൊന്നാവണിവെട്ടം" എന്ന ഗാനം . 1991 ൽ റിലീസായ "മുഖചിത്രം" എന്ന സിനിമയിലേതാണ്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് മോഹൻ സിതാര ഈണം നൽകി. സുരേഷ് ഉണ്ണിത്താനാണ് ചിത്രം സംവിധാനം ചെയ്തത്. ജോലി കിട്ടാൻ വേണ്ടി വിവാഹിതനാണെന്ന് വിശ്വസിപ്പിക്കാൻ ഭാര്യയാണെന്ന് കള്ളം പറഞ്ഞ് ഒരു മരിച്ച യുവതിയുടെ ഫോട്ടോ ഉപയോഗിക്കുന്നതും, ആ യുവതി ഒരു ദിവസം നായകന്റെ വീട്ടിലേക്ക് വരുന്നതുമായ രസകരമായ കഥാതന്തുവാണ് സിനിമയുടേത്.

Free
PDF (1 Pages)
Documents | Malayalam