Logo
Search
Search
View menu

Pongacham Nannalla

Documents | Malayalam

Once upon a time there lived a beautiful peacock on the shores of a lake. He always spread his wings and looked at the lake and enjoyed his beauty. This act made the peacock very proud. The peacock was compelled to be worshiped by all. Once a white crane came into the lake. The peacock, who was acquainted with the crane, began to speak in a manner mocking the crane. Crane replied, “I can fly anywhere with my wings. If it can’t, it doesn’t matter.” With that, the peacock’s pride ended. Lesson learned: Pride is not good.

ഒരിക്കൽ ഒരു താടാക കരയിൽ ഒരു സുന്ദരനായ മയിൽ താമസിച്ചിരുന്നു. എന്നും തന്റെ പീലികൾ വിടർത്തി താടാകത്തിലേക്ക് നോക്കി തന്റെ സൗന്ദര്യം സ്വയം ആസ്വദിച്ചിരുന്നു. ഈ പ്രവർത്തി മയിലിനെ മഹാ അഹങ്കാരി ആക്കി മാറ്റി. എല്ലാരും തന്നെ ആരാധിക്കണമെന്ന് മയിലിന് നിർബന്ധം ആയിരുന്നു. ഒരിക്കൽ താടാകത്തിലേക്ക്ഒരു വെള്ള കൊക്ക് വന്നു. കൊക്കിനെ പരിചയപ്പെട്ട മയിൽ കൊക്കിനെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു തുടങ്ങി. അപ്പോൾ കൊക്ക് അതിനു മറുപടി കൊടുത്തു “ എനിക്ക് എന്റെ ഈ ചിറകുകളും കൊണ്ട് എവിടേയ്ക്ക് വേണോ പറക്കാം അതിനു കഴിഞ്ഞില്ലെങ്കിൽ ഇതിലൊന്നും വലിയ കാര്യമില്ല “. അതോടെ മയിലിന്റെ അഹങ്കാരം തീർന്നു. ഗുണപാഠം : പൊങ്ങച്ചം നന്നല്ല.

Picture of the product
Lumens

Free

PDF (2 Pages)

Pongacham Nannalla

Documents | Malayalam