Documents | Malayalam
Malayalam Film Song , Pollunna theeyaanu sathyam, , , , , ... Movie Name: : Aazhi Alayazhi(1978), Director : Mani Swami, Lyrics: P Bhaskaran, . Music: Devarajan , , Singers: K J Yesudas, Here’s the first few lines, ---, Pollunna theeyaanu sathyam – thottaal, pollunna theeyaanu sathyam, pothiyunna chaambalaam poymukham maattumbol, pollunna theeyaanu sathyam -----arangil kandathellaam abhinayam maathram, aniyara sathyathin saakshiyallo, chaayavum veshavum illaatha nadanmaar, chaapalyajeevikal avideyellaam, avideyellaam
"""മലയാളം -സിനിമാ ഗാനങ്ങൾ --പൊള്ളുന്ന തീയാണു സത്യം.,., ---ചിത്രം ആഴി അലയാഴി (1978), ചലച്ചിത്ര സംവിധാനം മണി സ്വാമി, ഗാനരചന പി ഭാസ്കരൻ, സംഗീതം ജി ദേവരാജൻ, ആലാപനം കെ ജെ യേശുദാസ് -- ആദ്യവരികൾ ഇതാ -- പൊള്ളുന്ന തീയാണു സത്യം..തൊട്ടാൽ, പൊള്ളുന്ന തീയാണു സത്യം പൊതിയുന്ന ചാമ്പലാം പൊയ്മുഖം മാറ്റുമ്പോൾ, പൊള്ളുന്ന തീയാണു സത്യം.., അരങ്ങിൽ കണ്ടതെല്ലാം അഭിനയം മാത്രം, അണിയറ സത്യത്തിൻ സാക്ഷിയല്ലോ, ചായവും വേഷവുമില്ലാത്ത നടന്മാർ, ചാപല്യ ജീവികൾ അവിടെയെല്ലാം"

Free
PDF (1 Pages)
Documents | Malayalam