Documents | Malayalam
Pichakapoonkattil Mutharam choodunna– Malayalam – Film song from the movie – Kadambpa (1983). Music- k Raghavan, ,Bichu Thirumala, , Singer(s)_,K J Yeasudas,
പിച്ചകപ്പൂങ്കാറ്റിൽ--, - മലയാളം - സിനിമ പാട്ട് - ചിത്രം : കടമ്പ , സംഗിതം: കെ രാഘവൻ രചന: ബിച്ചു തിരുമല, , ആലാപനം :കെ ജെ യേശുദാസ് . ആദ്യത്തെ ഏതാനും വരികൾ,ഇതാ ---പിച്ചകപ്പൂങ്കാറ്റിൽ മുത്താരം ചൂടുന്ന ചിറ്റാമ്പൽ, പൊയ്കയിൽ നീരാടും പെണ്ണേ (2), ഒരു തുടം കുളിരു താ പരിമളം തഴുകി വാ, നനയുമീ യൌവ്വനം മധുരമോ ലഹരിയ(പിച്ചകപ്പൂങ്കാറ്റിൽ )---ഉടുതുണിയും.....ഉം ഉം ഉം.., ഉടുതുണിയും പിഴിഞ്ഞുടുത്ത് , ളിച്ചുവരുന്നേരം(2), ചുണ്ടിണയിൽ പുഞ്ചിരി തൻ തേൻമുല്ലപ്പൂവണിയും, അതിലൊഴുകും മധു നുകരാൻ ഒരു , ലഭം വേണം (2), ശലഭമിതാ ഹൃദയമിതാ പകരു പകരു നൈവേദ്യം (പിച്ചകപ്പൂങ്കാറ്റിൽ )

Free
PDF (1 Pages)
Documents | Malayalam