Documents | Malayalam
"Pavizhapponmalappadavile" is a duet by P Madhuri and Yesudas. The song is from the 1977 film "Lakshmi", directed by Sasikumar. Devarajan composed the music for Sreekumaran Thampi's lyrics.
വ്യത്യസ്ഥമായ ശബ്ദമാധുര്യത്തിനുടമയായിരുന്ന പി മാധുരിയും, ഗന്ധർവ്വ ഗായകൻ യേശുദാസും പാടിയ യുഗ്മഗാനമാണ് "പവിഴപ്പൊന്മലപ്പടവിലെ". ശശികുമാർ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ "ലക്ഷ്മി" എന്ന സിനിമയിലെ പാട്ടാണിത്. ശ്രീകുമാരൻ തമ്പിയുടെ ഒരുപാട് ഗാനങ്ങൾക്ക് സംഗീതം നൽകിയ ദേവരാജൻ തന്നെയാണ് ഈ പാട്ടിനും ഈണം നൽകിയത്.

Free
PDF (1 Pages)
Documents | Malayalam