Documents | Malayalam
Song: Pavanaathmave nee – Malayalam – Christian Devotional Song Here are the first lines --- Pavanaathmave nee varename Manasamani kovilil, Nayaka njangal navinaalange, Snehasangeetham paadunnu --- Nin prakashathim , rashmiyaalente, Anthakaramakattane, Ninte chaithanya shobayaalullam, Sundaramaakki theerkkane
പാവനാത്മാവേ നീ വരേണമേ - മലയാളം - ക്രൈസ്‌തവ ഭക്തിഗാനം ആദ്യവരികൾ ഇതാ --- പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍, നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു (2) -----നിന്‍ പ്രകാശത്തിന്‍ രശ്മിയാലെന്‍റെ അന്ധകാരമറ്റേണേ (2), നിന്‍റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കിത്തീര്‍ക്കണേ, സുന്ദരമാക്കിത്തീര്‍ക്കണേ (2) (പാവനാത്മാവേ..)

Free
PDF (1 Pages)
Documents | Malayalam