Documents | Malayalam
"""Pathayapura Nellu Niranje Kunjattakkiliye"" is a very famous Onam song. Subhash Sudhakaran's lyrics are composed by Alphonse Joseph. This is an Onam song for children. This song is sung and acted by Alphonse and the children. This is a very beautiful song that describes Onam and Onam celebrations. This song is extremely simple, yet it is also very enjoyable to listen."
""" പത്തായപ്പുര നെല്ലു നിറഞ്ഞേ കുഞ്ഞാറ്റക്കിളിയെ ""എന്നത് വളരെ പ്രസിദ്ധമായൊരു ഓണപ്പാട്ടാണ്. സുബീഷ് സുധാകരന്റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അൽഫോൺസ് ജോസഫാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണപ്പാട്ടാണിത്. ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അൽഫോൻസും കുട്ടികളും ചേർന്നാണ്.ഓണത്തെ പറ്റിയും ഓണാഘോഷത്തെ പറ്റിയും ഒക്കെ വിവരിക്കുന്ന വളരെ മനോഹരമായ ഗാനമാണിത്. വളരെ ലളിതവും അതേസമയം തന്നെ കേൾക്കാൻ ഇമ്പമുള്ളതുമാണ് ഈ ഗാനം.
Suni T
521 resources
20
13
1
Free
PDF (2 Pages)
Documents | Malayalam