Logo
Search
Search
View menu

Parichamuttikali

Documents | Malayalam

Parichamuttikali is a famous art form practiced by the Christian community, especially the followers of Thomas the Apostle. This art form has gained wide popularity among the regions of Kerala. It has high resemblance with another art form Kalaripayatt. Both these art forms include swords and movements.

ക്രിസ്ത്യൻ സമൂഹം, പ്രത്യേകിച്ച് തോമാശ്ലീഹായുടെ അനുയായികൾ പരിശീലിക്കുന്ന പ്രശസ്തമായ ഒരു കലാരൂപമാണ് പരിചമുട്ടികളി. ഈ കലാരൂപം കേരളത്തിലെ പ്രദേശങ്ങൾക്കിടയിൽ വ്യാപകമായ പ്രചാരം നേടിയിട്ടുണ്ട്. മറ്റൊരു കലാരൂപമായ കളരിപ്പയറ്റുമായി ഇതിന് സാമ്യമുണ്ട്. ഈ രണ്ട് കലാരൂപങ്ങളിലും വാളുകളും ചലനങ്ങളും ഉൾപ്പെടുന്നു. കളരിപയറ്റ് ഒരു ഹിന്ദു കലാരൂപം ആയിട്ടാണ് കാണുന്നതെങ്കിലും ഇന്ന് എല്ലാ മതങ്ങളിലും ഉള്ളവർ ഈ കലാരൂപം അഭ്യസിക്കുന്നുണ്ട്. പരിചമുട്ട് കളി ഒരു നൃത്ത കലാരൂപം ആണ്. ഇതിൽ പാട്ടുകളും ഉൾപ്പെടുന്നു. മറ്റൊരു ക്രിസ്ത്യൻ കലാരൂപം ആയ മാർഗംകളിയും പരിചയമുട്ട് കളിയോടൊപ്പം പ്രശസ്തി നേടിയതാണ്. ഇവ രണ്ടും ഇന്ന് സമൂഹത്തിലെ സ്കൂളുകളിൽ മത്സരങ്ങൾക്ക് ഉൾപെടുത്തുന്നുണ്ട്. മാർഗംകളി ക്രിസ്ത്യൻ സ്ത്രീകൾ ആണ് കളിക്കുന്നതെങ്കിൽ പരിചയമുട്ട് കളി ക്രിസ്ത്യൻ പുരുഷന്മാർ ആണ് കളിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന വസ്ത്രങ്ങൾ ആണ് ഇവർ ധരിക്കുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Parichamuttikali

Documents | Malayalam