Logo
Search
Search
View menu

Parayathe Ariyathe

Sheet Music | Malayalam

“Parayathe Ariyathe” is a beautiful song from the Malayalam movie Udhayananu Thaaram which was released in the year 2005. This song was sung together by the playback singers K J Yesudas and K S Chithra. The lyrics for this song were written by Kaithapuram Damodaran Namboothiri. This movie was directed by Roshan Andrews and was a gross commercial success. The film was well received in theatres. This song was composed by music director Deepak Dev and Ouseppachan provided the background score.

2005ൽ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന മലയാള ചിത്രത്തിലെ മനോഹരമായ ഗാനമാണ് “പറയാതെ അറിയാതെ”. പിന്നണി ഗായകരായ കെ ജെ യേശുദാസും കെ എസ് ചിത്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കൈതപുറം ദാമോദരൻ നമ്പൂതിരിയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം വാണിജ്യപരമായി മികച്ച വിജയമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ ലഭിച്ചത്. സംഗീത സംവിധായകൻ ദീപക് ദേവ് ഈണം പകർന്ന ഈ ഗാനത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയത് ഔസേപ്പച്ചനാണ്.

Picture of the product
Lumens

25.00

Lumens

PDF (1 Pages)

Parayathe Ariyathe

Sheet Music | Malayalam