Logo
Search
Search
View menu

Pallanayarin Theerathil

Documents | Malayalam

Pallanayaarin theerathil– Malayalam – Film song from the movie – Ningal enne communist akki. Music- G Devarajan, Lyrics: Vayalar Ramavarma, Singer(s)_, M G Radhakrishnan and S Janaki, Here are the first few lines , Pallanayaarin theerathil, padma paraaga kudeerathil, vilakku veykkum yuga kanyakayoru, viplava gaanam kettu, maattuvin chattangalle maattuvin chattangalle, maattuvin .. maattuvin.. maattuvin.----kaavya kalayude kamalappoikakal, kanikandunnarum kavikal, anubhoothikalude , opastreekale, olikanneriyukayaayirunnu, purikakkodiyaal avarude , aaril,poovambeyyukayaayirunnu, avarude kaiyille madhu kumbhathile, amruthu kudikkukayaayirunnu

പല്ലനയാറിൻ തീരത്തിൽ--, - മലയാളം - സിനിമ പാട്ട് - ചിത്രം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , സംഗിതം: ജി ദേവരാജൻ രചന: വയലാർ രാമവർമ്മ , , ആലാപനം :എം ജി രാധാകൃഷ്ണൻ, പി സുശീല ആദ്യത്തെ ഏതാനും വരികൾ,ഇതാ ---പല്ലനയാറിൻ തീരത്തിൽ, പത്മപരാഗകുടീരത്തിൽ, വിളക്കു വെയ്ക്കും യുവകന്യകയൊരു, വിപ്ലവഗാനം കേട്ടു, മാറ്റുവിൻ ചട്ടങ്ങളേ - മാറ്റുവിൻ ചട്ടങ്ങളേ, മാറ്റുവിൻ - മാറ്റുവിൻ - മാറ്റുവിൻ,(പല്ലന...)---കാവ്യകലയുടെ കമലപൊയ്കകൾ, കണികണ്ടുണരും കവികൾ, അനുഭൂതികളുടെ ഗോപസ്ത്രീകളെ, ഒളിക്കണ്ണെറിയുകയായിരുന്നൂ, പുരികക്കൊടിയാലവരുടെ മാറിൽ, പൂവമ്പെയ്യുകയായിരുന്നൂ

Picture of the product
Lumens

Free

PDF (1 Pages)

Pallanayarin Theerathil

Documents | Malayalam