Documents | Malayalam
1. Amma kidakkum, makal odum – Ammikkalum kuzhaviyum, 2. Achan thanna kaalaykku kombu – Kindi, 3. Aanaye kanan velichamund, beedi kathikkan theeyilla – Torch, 4. Oraalk kaalilum thalayilum thoppi – Ulakka, 5. Kadakadaa kudukuduu vattathilodum vandi – Aattukallu, 6. Karuvaan kuttan kaavalkkaran – Thakkol, 7. Adukkala kovilil moonund daivangal – Adupp, 8. Otta kuththinu kannu thurakkum paava, matte kuththinu kannadaykkum paava – Vaidyutha bulb, 9. Oraale ettaan moonnaalu – Adupp.
1. അമ്മ കിടക്കും , മകൾ ഓടും – അമ്മിക്കല്ലും കുഴവിയും , 2. അച്ഛൻ തന്ന കാളയ്ക്കു കൊമ്പ് – കിണ്ടി , 3. ആനയെ കാണാൻ വെളിച്ചമുണ്ട് , ബീഡി കത്തിക്കാൻ തീയില്ല – ടോർച് , 4. ഒരാൾക്കു കാലിലും തലയിലും തൊപ്പി – ഉലക്ക , 5. കടകടാ കുടുകുടു വട്ടത്തിലോടും വണ്ടി – ആട്ടുകല്ല് , 6. കരുവാൻ കുട്ടൻ കാവൽക്കാരൻ – താക്കോൽ , 7. അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ – അടുപ്പ് , 8. ഒറ്റ കുത്തിനു കണ്ണു തുറക്കും പാവ , മറ്റേ കുത്തിനു കണ്ണടയ്ക്കും പാവ – വൈദ്യുതാ ബൾബ് , 9. ഒരാളെ ഏറ്റാൻ മൂന്നാള് – അടുപ്പ്.

Free
PDF (10 Pages)
Documents | Malayalam