Logo
Search
Search
View menu

Paavaada Venam Melaada Venam

Documents | Malayalam

"Paavada Venam Melada Venam" is a song from the 1980 film Angadi. The song was composed by Shyam and written by Bichu Thirumala. This song is sung by Dr. KJ Yesudas. The story, screenplay and dialogues are by T. Damodaran. The film is produced by IV Sasi under the banner of Grihalakshmi Productions. The film stars Sukumaran, Jayan, Jose and Ravikumar in the lead roles.

1980 ൽ പുറത്തിറങ്ങിയ "അങ്ങാടി" എന്ന ചിത്രത്തിലെ ഒരു ഗാനമാണ് "പാവാട വേണം മേലാട വേണം". ബിച്ചു തിരുമല രചിച്ചു ശ്യാമാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. ഈ ഗാനം ആലപിച്ചിരിക്കുനന്ത് ഡോ.കെ.ജെ.യേശുദാസ് ആണ്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ടി.ദാമോദരനാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഐ.വി.ശശിയാണ്. ചിത്രത്തിൽ സുകുമാരൻ,ജയൻ,ജോസ്,രവികുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Paavaada Venam Melaada Venam

Documents | Malayalam