Documents | Malayalam
"Paaratte Paaratte Thrivarnna Pathaka Paaratte" is a patriotic song written for children. The song is Written and directed by Rose Joy. The song is sung by Meenakshi ML. The lyrics are arranged in such a way as to inculcate patriotism in the children.
"""പാറട്ടെ പാറട്ടെ ത്രിവർണ്ണ പതാക പാറട്ടെ"" എന്നത് കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട ദേശഭക്തിഗാനമാണ്. റോസ് ജോയ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മീനാക്ഷി എം എൽ ആണ് ഈ ഗാനം പാടിയിരിക്കുന്നത്. കുട്ടികളുടെയുള്ളിൽ ദേശസ്നേഹം വളർത്തുന്ന തരത്തിലാണ് ഇതിലെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Free
PDF (1 Pages)
Documents | Malayalam