Documents | Malayalam
Malayalam Film Song: Oru vattam koodiyennormakal... Movie Name: Chillu (1982) Director: Lenin Rajendran Lyrics: O NV Kurup Music: M B Sreenivasan Singers: K J Yesudas Here’s the first few lines --- "Oru vattam koodiyennormakal meyunna, thirumuttathethuvaan moham (oru vattam....), thirumuttathoru konil nikkunnoraa, nellimaramonnuluthuvaan moham, maramonnuluthuvaan moham ----adarunna kaaymanikal pozhiyumbol, chenneduthu athilonnu thinnuvaan moham, sukhamezhum kayppum pulippum madhuravum, nukaruvaanippoozhum moham.........."
മലയാളം-സിനിമാ ഗാനങ്ങൾ: ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ .... ചിത്രം: ചില്ല് (1982) ചലച്ചിത്ര സംവിധാനം: ലെനിന്‍ രാജേന്ദ്രന്‍ ഗാനരചന: ഒ എൻ വി കുറുപ്പ് സംഗീതം: എം ബി ശ്രീനിവാസന്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ -- "ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (൨). തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨) ----അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍, ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം, സുഖമെഴും കയ്പും പുളിപ്പും മധുരവും, നുകരുവാന്‍ ഇപ്പോഴും മോഹം..."

Free
PDF (1 Pages)
Documents | Malayalam