Documents | Malayalam
"Malayalam Film Song , Oruvanoruvalil ullamalinju, ... Movie Name: : Thampuratti(1978), Director : N Sankaran nair, Lyrics: Kavalam N panikkar, . Music: Devarajan , , Singers: Karthikeyan Madhuri Here’s the first few lines, ---, Oruvanoruvalil ullamalinju..., thetee njangal njagale..., orthittum orthittum oriykkalum, theeraatha ormayaay njangal.., oruvanoruvalil ullamalinju... ----kalamozhi avalute poonthein vazhiyunna, kadhakalil muzhukumbol..., tharikkum chundinte daaham polum njaan marannatharinjilla.....marannatharinjilla..............."
"""മലയാളം -സിനിമാ ഗാനങ്ങൾ --ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു....,., ---ചിത്രം തമ്പുരാട്ടി (1978), ചലച്ചിത്ര സംവിധാനം എന്‍ ശങ്കരന്‍ നായര്‍, ഗാനരചന കാവാലം നാരായണ പണിക്കര്‍, സംഗീതം ജി ദേവരാജൻ, ആലാപനം കാര്‍ത്തികേയന്‍ -- ആദ്യവരികൾ ഇതാ -- ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു..., തേടീ ഞങ്ങള്‍ ഞങ്ങളേ..., ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും ഒരിയ്ക്കലും, തീരാത്ത ഓര്‍മ്മയായ് ഞങ്ങള്‍..., ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു... ----ആ...ആ....കളമൊഴി അവളുടെ പൂന്തേന്‍ വഴിയുന്ന, കഥകളില്‍ മുഴുകുമ്പോള്‍...., തരിക്കും ചുണ്ടിന്റെ ദാഹം പോലും ഞാന്‍, മറന്നതറിഞ്ഞില്ല.....മറന്നതറിഞ്ഞില്ല."

Free
PDF (1 Pages)
Documents | Malayalam