Logo
Search
Search
View menu

Oru Pushpam Mathramen Poonkulayil

Documents | Malayalam

The song 'Oru pushpam mathramen....' is from the movie 'Pariksha'. Written by P Bhaskaran and composed by MS Baburaj, Song sung by KJ Yesudas. Raga - Desh. Pariksha is a Malayalam film produced by Vasu Menon for Rani Films. Bharathi Pictures was responsible for the distribution of this film, which was produced at Vasu Studios. The film was released on October 19, 1967 in Kerala. Story, Screenplay and Dialogues - TN Gopinathan Nair. The film stars Thikkurissi, Prem Nazir, Adoor Bhasi, Sharada and TR. Omana and others.

"""പരീക്ഷ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ "" എന്ന ഈ ഗാനം. പി ഭാസ്ക്കരൻ എഴുതി, എം എസ് ബാബുരാജ് സംഗീതം നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനം. രാഗം - ദേശ്. റാണിഫിലിംസിനുവേണ്ടി വാസു മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് പരീക്ഷ. വാസുസ്റ്റുഡിയോയിൽ വച്ചുനിർമിച്ച പ്രസ്തുത ചിത്രത്തിന്റെ വിതരണ ചുമതല ഭാരതിപിക്ചേഴ്സിനായിരുന്നു. 1967 ഒക്ടോബർ 19-ന് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. കഥ, തിരക്കഥ, സംഭാഷണം - ടി.എൻ. ഗൊപിനാഥൻ നായർ ആയിരുന്നു. ഈ ചിത്രത്തിലെ അഭിനേതാക്കൾ തിക്കുറിശ്ശി, പ്രേം നസീർ, അടൂർ ഭാസി, ശാരദ, ടി.ആർ. ഓമന തുടങ്ങിയവർ. "

Picture of the product
Lumens

Free

PDF (1 Pages)

Oru Pushpam Mathramen Poonkulayil

Documents | Malayalam