Documents | Malayalam
“Oru poovin narumanam Ethra neram Oru Pattin Swarasukhamethra Neram" is from the 1989 film "Ormakurippu". The music was composed by Vidyadharan for the lyrics by O N V Kurup. Sung by Thrissur Mani.
"ഒരു പൂവിൻ നറുമണം എത്ര നേരം ഒരു പാട്ടിൻ സ്വരസുഖമെത്ര നേരം" എന്ന ഗാനം 1989 ലെ "ഓർമ്മക്കുറിപ്പ്" എന്ന സിനിമയിലേതാണ്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് വിദ്യാധരൻ സംഗീതം നൽകി. പാടിയത് തൃശൂർ മണി. ഈ സിനിമ റിലീസ് ചെയ്തിട്ടില്ല.

Free
PDF (1 Pages)
Documents | Malayalam