Documents | Malayalam
Oru Nalla Pattumayi Kathirikunu Njan....' is a song from the album 'Pranayathinte Devragangal'. Vidhu Prathap sang the song written by ONV Kurup and composed by G Devarajan. ONV Kurup is a lyricist who has excelled in both film and literature as a poet. G Devarajan is a musician who played an important role in shaping the Malayalam music industry in its infancy.
"""പ്രണയത്തിന്റെ ദേവരാഗങ്ങൾ"" എന്ന ആൽബത്തിലെ ഗാനമാണ് ""ഒരു നല്ല പാട്ടുമായി കാത്തിരിക്കുന്നു ഞാൻ വരൂ വരൂ പൊന്നോണപ്പെൺകിടാവേ വരൂ നിത്യകന്യകേ നിൻ കഴലൊച്ചയാൽ ഒരു പൂവെന്നുള്ളിൽ വിരിഞ്ഞിടട്ടെ"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി, ജി ദേവരാജൻ സംഗീതം നൽകി,വിധു പ്രതാപ് ആലപിച്ച ഗാനം. മലയാള ഗാനശാഖയെ അതിന്‍റെ ശൈശവകാലത്ത് രൂപപ്പെടുത്തിയെടുത്തതിൽ ഏറ്റവും പ്രധാനപെട്ട പങ്ക് വഹിച്ച സംഗീത ശില്‍പ്പി ആണ് ജി ദേവരാജന്‍.കവി, ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയാണ് ഒഎന്‍വി കുറുപ്പ്."

Free
PDF (1 Pages)
Documents | Malayalam