Documents | Malayalam
Oru Chaluzhuthilla ---is a folk song dedicated to the sorry plight of farmers, when they are unable to work in the field due to bad weather conditions like untimely rain etc. Lack of resources and food are the main characters in this folk song.
താന തന തന താന തന തന താന തന തന തന്തിനനോ (3) ഒരു ചാലുഴുതില്ല, - മലയാളം - നാടൻ പാട്ട് - കർഷകരുടെ പട്ടിണിയും, കഷ്ടപ്പാടും ഒക്കെയാണ് ഇതിന്റെ ഇതിവൃത്തം . വരികൾ ഇങ്ങനെ ---ഒരു ചാലുഴുതില്ല ഒരു വിത്തും വിതച്ചില്ല, താനേ മുളച്ചൊരു പൊന്‍തകര --താന തന തന താന തന തന താന തന തന തന്തിനനോ (3)---ഒരു നാളൊരു വട്ടി, രണ്ടാം നാള്‍ രണ്ടു വട്ടി, മൂന്നാം നാള്‍ മൂന്നു വട്ടി, തകര വെട്ടി --താന തന തന താന തന തന താന തന തന തന്തിനനോ (3) ---അപ്പൂപ്പനമ്മൂമ്മ, അയലത്തെ കേളുമ്മാവന്‍, വടക്കേലെ നാണിക്കും വിരുന്നൊരുക്കി....

Free
PDF (1 Pages)
Documents | Malayalam