Documents | Malayalam
“Ormakalude Onam” is a Malayalam poem written by Balachandran Chullikaad. He is a famous poet and actor in Malayalam film industry. Balachandran Chullikaad has received the National Award for the Best Non Feature Film Narration or Voice Over in the year 2003. Pirakkatha makanu, Pokuu priyapetta pakshee, Sadhgathi, Sandharshanam, Anandha dhaara, Snaanam, Thaathavakyam are some of his notable works in Malayalam literature.
കവി ബാലചന്ദ്രൻ ചുള്ളിക്കാട് രചിച്ച മലയാള കവിതയാണ് “ഓർമ്മകളുടെ ഓണം”. മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ കവിയും നടനുമാണ് അദ്ദേഹം. ബാലചന്ദ്രൻ ചുള്ളിക്കാടിന് 2003-ൽ മികച്ച നോൺ ഫീച്ചർ ഫിലിം ആഖ്യാനം അഥവാ വോയ്‌സ് ഓവറിനുമുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പിറക്കാത്ത മകൻ, പോകു പ്രിയപെട്ട പക്ഷി , സദ്ഗതി, സന്ദർശനം, ആനന്ദ ധാര, സ്നാനം, താതവാക്യം എന്നിവയാണ് മലയാള സാഹിത്യത്തിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. മലയാളത്തിലെ സാഹിത്യപരമായ സംഭവനകൾക്കു അദ്ദേഹം ഏറെ പ്രശസ്തനാണ്.
Free
PDF (2 Pages)
Documents | Malayalam