Logo
Search
Search
View menu

Oorarivukal- Vilakkukal- Choot, Theevetti, Pantham

Documents | Malayalam

"Before the advent of electricity, the means used to illuminate nighttime travels were ""Choottu"", ""Theevetti"", and ""Pantham"". ""Choottu"" is a device made of coconut husk or coconut leaf. These were generally used when going to temples or kavus. In temples, the ""Theevetti"" is something that burns around the end of a long piece of cloth with multiple ends in the tip. A ""Pandham"" is something that is wrapped around a stick and burned with oil."

"വൈധ്യുതിയുടെ കടന്നുവരവിന്‌ മുൻപ് പണ്ടുകാലത്ത്‌ രാത്രിയാത്രയ്ക്കു വെളിച്ചം കാണുന്നതിനായി ഉപയോഗിച്ചിരുന്ന ഉപാധികൾ ആയിരുന്നു ""ചൂട്ട്"",:തീവെട്ടി"",""പന്തം"" എന്നിവ. തെങ്ങിന്റെ ഒണക്ക ഓലകൊണ്ടോ കോഞ്ഞാട്ട കൊണ്ടോ നിർമിക്കുന്ന ഒരു ഉപാധി ആണ് ""ചൂട്ട്"". പൊതുവെ ക്ഷേത്രങ്ങളിലോ കാവുകളിലോ പോകുമ്പോൾ ആണ് ഇവ ഉപയോഗിച്ചിരുന്നത്. ക്ഷേത്രങ്ങളിൽ ഒരു നീളമുള്ള കമ്പിയിൽ അറ്റത് തുണി ചുറ്റി കത്തിക്കുന്ന ഒന്നാണ് ""തീവെട്ടി"". കോലിൽ തുണിചുറ്റി എണ്ണയൊഴിച്ചു കത്തിക്കുന്ന ഒന്നിനെ ആണ് ""പന്തം"" എന്ന് പറയുന്നത്."

Picture of the product
Lumens

Free

PDF (2 Pages)

Oorarivukal- Vilakkukal- Choot, Theevetti, Pantham

Documents | Malayalam