Logo
Search
Search
View menu

Onnu Vilichal

Documents | Malayalam

Onnu vilichal ody ente – Christian devotional song - Malayalam Here are the first few lines -- Onnu vilichal ody ente arikilethum, Onnu sthuthichal avanente manam thurakkum, Onnu karanjal omanichen mizhy thudakkum ---, Oh ethra nalla snehamente Yeesho. --Onnu thalarnnal avanente karam pidikkum, Pinne karunnamayanay thangy nadathum, Shanti pakarum ente murivunnakkum, Yethra nalla snehamente Yeesho

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ - മലയാളം - ക്രൈസ്തവ ഭക്തി ഗാനം ആദ്യത്തെ ഏതാനും വരികൾ ഇതാ -- ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും , ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും , ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും , ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2) ---ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും , പിന്നെ കരുണാമയനായി താങ്ങി നടത്തും (2), ശാന്തി പകരും എന്‍റെ മുറിവുണക്കും, എത്ര നല്ല സ്നേഹം എന്‍റെ ഈശോ

Picture of the product
Lumens

Free

PDF (1 Pages)

Onnu Vilichal

Documents | Malayalam