Documents | Malayalam
Malayalam Film Song: "Onnaam raagam paad" Film: Thoovana Thumbikal (1987) Director: Padmarajan P Music Director: Perumbavoor Raveendranath G Lyricist: Sree Kumaran Thambi Actors: Mohanlal, Sumalatha Singer: K.J Yesudas Here’s the first few lines --- Onnaam raagam paadi onnine maathram thedee, Vannuvallo innale nee vadakkunadhante munpil, Paaduvathum raagam nin theduvathum raagamay, Dhevanumanuraagiyaam ambala prave, (onnaam) ----Ee pradhakshina veedhikal idarivinda paathakal, Ennum hrudhaya sangamathin shivelikal thozhuthu, aa..aa.. (ee pradhakshina...)
മലയാളം-സിനിമാപ്പാട്ട്: ഒന്നാം രാഗം പാടി ഒന്നിനെ മാത്രം ചിത്രം: തൂവാനത്തുമ്പികള്‍ (1987) ചലച്ചിത്ര സംവിധാനം: പി പത്മരാജന്‍ ഗാനരചന: ശ്രീകുമാരന്‍ തമ്പി സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ആലാപനം: കെ എസ് ചിത്ര, ജി വേണുഗോപാല്‍ ആദ്യവരികൾ ഇതാ -- ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ, വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍, പാടുവതും രാഗം നീ തേടുവതും രാഗമായ്, ദേവനുമനുരാഗിയാം അമ്പലപ്രാവേ, (ഒന്നാം) -----ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍, എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു, ആ ... ആ ... (ഈ പ്രദക്ഷിണ), കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം

Free
PDF (1 Pages)
Documents | Malayalam