Logo
Search
Search
View menu

Onnam Naal Ullasayathra Poyappol

Documents | Malayalam

The song "Onnaam naal ullasayaathra poyappol" was sung by the children, for the children. Like any other song of its kind, it will take adults back to their childhood. The song was written by Unnikrishnan Wayanad for the movie "Chithrasalabhangalude veedu". The music was composed by Dr. Mohammad Shakeel.

"ഒന്നാം നാൾ ഉല്ലാസ യാത്ര പോയപ്പോൾ" എന്ന പാട്ട് കുട്ടികൾക്ക് വേണ്ടി കുട്ടികൾ പാടിയതാണ്. അത്തരത്തിലുള്ള മറ്റേത് പാട്ടിനേയും പോലെ ഇതും മുതിർന്നവരെക്കൂടി ബാല്യകാല ഓർമ്മകളിലേക്ക് കൊണ്ടുപോകും. "ചിത്രശലഭങ്ങളുടെ വീട്" എന്ന സിനിമയിലെ ഈ പാട്ട് എഴുതിയത് ഉണ്ണികൃഷ്ണൻ വയനാട്. ഡോക്ടർ മുഹമ്മദ് ഷക്കീലാണ് ഈണം നൽകിയത്.

Picture of the product
Lumens

Free

PDF (2 Pages)

Onnam Naal Ullasayathra Poyappol

Documents | Malayalam