Logo
Search
Search
View menu

Onnam Manam

Documents | Malayalam

Onam Maanam poomanam – Filmsong -Malayalam – From the movie “enipadikal” released in the year 1973. Directed by Thoppil Bhasi the movie was a big hit and so was this beautiful song. An evergreen hit. Music : G Devarajan, Lyrics:Vayalar Ramavarma, Here are the first few lines: Onnam manam poomanam, Pinnathe manam pon manam, Poomanathinum pon manathinum meethe, Bhoomippenninte veli cherukante thoni, Swarnna kodimaram nattu pidipicha, Ponnambalathinte mittathu vacho!!, Pambayaattin kare pattu vithaanicha, Panthalinullile panthalil vecho!, Nalam kuli kazhinjethunna penninu……

ഒന്നാം മാനം പൂമാനം - മലയാളം - സിനിമ പാട്ട് :൧൯൭൩ ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ എന്ന സിനിമയിലെ ഒരു മനോഹരമായ ഗാനം. സംഗീതം, ജി ദേവരാജൻ വരികൾ വയലാർ രാമവർമ്മ, ആലാപനം കെ ജെ യേശുദാസ്, ചിത്രം: ഏണിപ്പടികൾ . ആദ്യത്തെ ഏതാനും വരികൾ ഇതാ --ഒന്നാം മാനം പൂമാനം, പിന്നത്തെ മാനം പൊന്മാനം, പൂമാനത്തിനും പൊന്മാനത്തിനും മീതേ, ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി (ഒന്നാം..) --- സ്വര്‍ണ്ണക്കൊടിമരം നട്ടുപിടിപ്പിച്ച, പൊന്നമ്പലത്തിന്റെ മിറ്റത്തുവെച്ചോ, പമ്പയാറ്റിന്‍കരെ പട്ടുവിതാനിച്ച, പന്തലിനുള്ളിലെ പന്തലില്‍ വെച്ചോ, നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിനു, നേരംവെളുക്കുമ്പം വേളി നാളെ, മാനം വെളുക്കുമ്പം വേളി ഓ

Picture of the product
Lumens

Free

PDF (1 Pages)

Onnam Manam

Documents | Malayalam